Question: 2022 - 23 ഓടുകൂടി ഇന്ത്യയുടെ നവീകരണം ലക്ഷ്യമാക്കി നീതി ആയോഗ് ആരംഭിച്ച സംരംഭം
A. ടീം ഇന്ത്യ
B. സ്ട്രാറ്റജി ഫോര്‍ ന്യൂ ഇന്ത്യ @ 75
C. സ്മാര്‍ട്ട് സിറ്റി മിഷന്
D. സ്വച്ഛ് ഭാരത് മിഷന്
Similar Questions
ഫ്രഞ്ച് സിവിലിയൻ ബഹുമതിയായ 'നൈറ്റ് ഓഫ് ദ ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ്' [Knight of the Order of Arts and Letters] 2025-ൽ ലഭിച്ച വ്യക്തി ആര്?
A. സിവകാർത്തികേയൻ
B. കമൽ ഹാസൻ
C. ഡി.സി. രവി
D. സഞ്ജയ് ലീല ബൻസാലി
അടുത്തിടെ ചൈന നിർമ്മിക്കുകയും ലോകത്തിലെ ഏറ്റവും വേഗതയേറിയ ബുള്ളറ്റ് ട്രെയിനായി മാറുകയും ചെയ്ത ട്രെയിനിന്റെ പേരെന്ത്, കൂടാതെ അതിന്റെ ഏറ്റവും ഉയർന്ന രേഖപ്പെടുത്തിയ വേഗത എത്രയായിരുന്നു?